SHOW TIME
ഓവർ നൈറ്റ് സെൻസേഷനെ കൃത്യമായി ഉപയോഗിക്കാൻ സാധിച്ചില്ല: പ്രിയ പി വാര്യർ അഭിമുഖം
'തൊട്ടു തൊട്ടു' റീ ക്രിയേറ്റ് ചെയ്യുമ്പോൾ സിമ്രൻ മാമിനെ കോപ്പി ചെയ്യാൻ പാടില്ലെന്ന് ഉണ്ടായിരുന്നു. ഗുഡ് ബാഡ് അഗ്ലിയുടെ സെറ്റിൽ നിന്നും ഇറങ്ങിയത് ഒരു കട്ട അജിത് ഫാൻ ആയാണ്. ഓവർ നൈറ്റ് സെൻസേഷനെ കൃത്യമായി ഉപയോഗിക്കാൻ സാധിച്ചിട്ടില്ലെന്ന് തോന്നിയിട്ടുണ്ട്. ആ സമയത്ത് കൃത്യമായ ഗൈഡൻസ് ഉണ്ടായിരുന്നെങ്കിൽ കരിയറിന്റെ ആർക് തന്നെ മാറിയേനെ. എന്നെക്കുറിച്ചുള്ള തെറ്റായ മുൻ ധാരണകളിൽ വിഷമം തോന്നിയിട്ടുണ്ട്. ക്യു സ്റ്റുഡിയോയിൽ പ്രിയ പ്രകാശ് വാര്യരുടെ പ്രത്യേക അഭിമുഖം.