SHOW TIME
സിനിമയിൽ നിലനിൽക്കാൻ ഞാൻ ഇനിയും Prove ചെയ്യണം: പ്രിയ പി വാര്യർ അഭിമുഖം
ഒരു പെർഫോമർ എന്ന നിലയിൽ എനിക്ക് കിട്ടുന്ന കഥാപാത്രങ്ങളിലൂടെ എന്നെ പ്രൂവ് ചെയ്യുക എന്നതാണ് എനിക്ക് ചെയ്യാൻ സാധിക്കുന്ന കാര്യം. പോസ്റ്റീവ് കമന്റ്സ് മാത്രം വരുന്ന സമയത്ത് അതിശയം തോന്നാറുണ്ട്. നീക്ക് ചെയ്യുന്ന സമയത്ത് ധനുഷ് സാർ എനിക്ക് എന്റേതായ സ്പേയ്സ് തന്നിരുന്നു. പ്രിയയ്ക്ക് ഞാൻ അഭിനയിച്ച് കാണിച്ചു തരില്ലെന്നാണ് ഫസ്റ്റ് ഡേ ധനുഷ് സാർ എന്നോട് പറഞ്ഞത്. 10 വർഷത്തിന് ശേഷവും അഭിനയിക്കാൻ സാധിക്കണം ഇൻഡസ്ട്രിയിൽ നിലനിൽക്കണം അതാണ് എന്റെ പ്ലാൻ ക്യു സ്റ്റുഡിയോയിൽ പ്രിയ പ്രകാശ് വാര്യരുടെ പ്രത്യേക അഭിമുഖം അവസാന ഭാഗം