പെരുമഴക്കാലത്തിൽ പുഴയിൽ മഴ കാണിക്കാൻ ആയിരുന്നു ചലഞ്ച് | P Sukumar Interview

കാറ്റ് വിഷ്വലി നമുക്ക് കാണാൻ കഴിയില്ല. മരങ്ങളുടെ ആട്ടമോ, ഇലകൾ പറക്കുന്നതോ ഒക്കെയാണ് അതിനുപയോഗിക്കുന്നത്. മധുരനൊമ്പരക്കാറ്റ് കണ്ടാൽ അറിയാം. നിറത്തിന്റെ കോസ്റ്റ്യും തെരഞ്ഞെടുക്കാൻ കടകളിൽ പോയിട്ടുണ്ട്. പി സുകുമാർ ക്യു സ്റ്റുഡിയോയിൽ.

Related Stories

No stories found.
logo
The Cue
www.thecue.in