SHOW TIME
സിനിമയിൽ നിലനിൽക്കാൻ പാടാണ്: നൂറിൻ ഷെരീഫ്
സിനിമയിലേക്ക് വരുന്നതിൽ കുടുംബത്തിൽ നിന്നും എതിർപ്പുകൾ ഉണ്ടായിരുന്നു. അഡാർ ലവ് എന്ന ചിത്രത്തിന് പല അഭിപ്രായങ്ങൾ ഉണ്ടാവാം, പക്ഷേ അതെന്റെ ജീവിതം മാറ്റി. എനിക്കും പ്രിയയ്ക്കും ഇടയിൽ തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നു. സിനിമയിലേക്ക് വരാൻ എളുപ്പമാണ് പക്ഷേ ഇവിടെ നിലനിൽക്കാനാണ് പ്രയാസം. സെൽഫ് ഡൗട്ട് ഉള്ള ആളാണ് ഞാൻ. അതിനെ മറികടക്കാനും ഒരിക്കലും വീണു പോകാതെ ഇരിക്കാനും വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത്. ക്യു സ്റ്റുഡിയോയിൽ നൂറിൻ ഷെരീഫ്