പൃഥ്വിരാജ് പറഞ്ഞു ഇതേ കഥയാണ് അവരുടേതെന്ന് - Nishad Koya On Controversy Behind Malayalee From India

ഫേസ്ബുക് പോസ്റ്റ് ഇടുന്നതിന് മുൻപ് ലിസ്റ്റിനെയും ഡിജോയെയും വിളിച്ചില്ലെന്ന് അവർ പറഞ്ഞത് കള്ളമാണ്. സലാറിന്റെ ലൊക്കേഷനിൽ വച്ചാണ് പ്രിഥ്വിരാജ് എന്നോട് പറയുന്നത് ഇതേ കഥ ഞാൻ ഡിജോയിൽ നിന്ന് കേട്ടിരുന്നുവെന്ന്. പണവും അധികാരവുമുള്ളവരാണ് അവർ , ഞാൻ ഇരയാക്കപ്പെട്ടവനാണ്. ക്യു സ്റ്റുഡിയോയിൽ നിഷാദ് കോയ

logo
The Cue
www.thecue.in