SHOW TIME
ടൊവിനോ ചെയ്യുന്നത് പോലെയുള്ള കഥാപാത്രങ്ങൾ വേറെയാരും ചെയ്യില്ല
ടൊവിനോ ചെയ്യുന്നത് പോലെയുള്ള കഥാപാത്രങ്ങൾ വേറെയാരും ചെയ്യില്ല. അമ്മ ഉണ്ടാക്കി തരുന്ന സ്വാദുള്ള ഭക്ഷണം പോലെ ആണ് മലയാള സിനിമ. ആദിവാസി സമൂഹത്തിൽ നിന്നുള്ളവരാണ് സിനിമയുടെ തുടക്കം മുതൽ അവസാനം വരെ കൂടെ നിന്നത്. ചേരൻ, ആര്യ സലിം, പ്രണവ് എന്നിവർ ക്യു സ്റ്റുഡിയോയിൽ.