നഹാസിന്റെ പടം ചെയ്യുന്നത് ആത്മഹത്യയ്ക്ക് തുല്യമെന്ന് പറഞ്ഞവരുണ്ട്

Summary

ആദ്യ ചിത്രം നിന്നുപോയ സംവിധായകനെ കാണുന്നത് വേറെ തരത്തിലാണ്. ഞാൻ ഇടിപ്പടം ചെയ്യാൻ ആഗ്രഹിച്ച ആളൊന്നുമല്ല. എൻ്റെ കിക്ക്‌ തിയറ്ററിൽ ആളുകൾ കയ്യടിക്കുമ്പോഴാണ്. പ്രൊഡ്യുസറോട് നഹാസിന്റെ പടം ചെയ്യുന്നത് ആത്മഹത്യയ്ക്ക് തുല്യമെന്ന് പറഞ്ഞവരുണ്ട്.

logo
The Cue
www.thecue.in