പുതുമുഖ സംവിധായകർ എനിക്ക് ലക്ക് ആണ് - Mukesh Interview

പുതുമുഖ സംവിധായകർ, എഴുത്തുകാർ, യങ്സ്റ്റേഴ്സ് ഒക്കെ ആണെങ്കിൽ ത്രിൽ കൂടും. നിസ്സഹായാവസ്ഥയാണ് മലയാളത്തിൽ കൂടുതലും തമാശ ആയി വരുന്നത്, ഫിലിപ്സിലും അങ്ങനെ തന്നെ. സിനിമ എന്റെ ജീവിതമാർഗം ആകുമെന്നും ഫുൾ ലെങ്ത് റോളുകൾ ചെയ്യുമെന്നും ഒരിക്കലും കരുതിയിരുന്നില്ല. ക്യു സ്റ്റുഡിയോയിൽ മുകേഷ്.

logo
The Cue
www.thecue.in