തിങ്കളാഴ്ച നിശ്ചയം കണ്ടിട്ടാണ് ചാവേറിലേക്ക് വിളിക്കുന്നത് | Manoj KU And Anuroop Interview

ഞങ്ങൾക്ക് ആക്ഷൻ ചെയ്യാൻ ത്രില്ല് ആയിരുന്നു. ആക്ഷൻ സീനുകൾ ചിത്രീകരിക്കുമ്പോൾ ടിനു പാപ്പച്ചനും സുപ്രീം സുന്ദറിനും ഒരു വിട്ടുവീഴ്ചയും ഇല്ല. ഓട്ടോർഷ എന്ന സിനിമ സെറ്റിൽ വെച്ചാണ് ഞങ്ങൾ പരിചയപ്പെടുന്നത്. ക്യു സ്റ്റുഡിയോ ഷോ ടൈമിൽ മനോജ് കെ യു, അനുരൂപ്.

logo
The Cue
www.thecue.in