രാഷ്ട്രീയത്തെക്കുറിച്ച് വലിയ ധാരണയില്ലായിരുന്നു | Manju Warrier | Soubin Shahir | Pramod Veliyanad

രാഷ്ട്രീയത്തില്‍ പലകാര്യങ്ങളും ഇപ്പോഴാണ് പഠിച്ചത്, മലയാളത്തിലെ ആക്ഷേപഹാസ്യ ചിത്രങ്ങളുടെ കൂട്ടത്തില്‍ എത്തണമെന്ന് തന്നെയാണ് വിചാരിക്കുന്നത്, ദ ക്യു സ്റ്റുഡിയോയില്‍ മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്ത് ഈ മാസം 24ന് റിലീസ് ചെയ്യുന്ന വെള്ളരിപ്പട്ടണം എന്ന ചിത്രത്തെക്കുറിച്ച് മഞ്ജു വാര്യര്‍, സൗബിന്‍ ഷാഹിര്‍, പ്രമോദ് വെളിയനാട് എന്നിവര്‍ സംസാരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in