കണ്ണടച്ചിരിക്കേണ്ട വയലൻസ് ചാവേറിൽ ഇല്ല | Kunchacko Boban Interview

ആക്ഷനിൽ റിസ്കുണ്ട്, ചില സമയത്ത് ഷൂട്ട് കഴിഞ്ഞ് വീട്ടിലെത്തി കുളിക്കുമ്പോഴൊക്കെയായിരിക്കും മുടിയുടെയുള്ളിൽ നിന്ന് ചീളെന്തെങ്കിലും ലഭിക്കുന്നതും ചോരയൊക്കെ കാണുന്നതും. രാഷ്ട്രീയം ഏതു കാലത്തും പ്ലേസ് ചെയ്യാം, പൊളിറ്റിക്കൽ ത്രില്ലായി ചാവേറിനെ ഒതുക്കാൻ സാധിക്കില്ല, കണ്ണടച്ചിരിക്കേണ്ട വയലൻസ് ചാവേറിൽ ഇല്ല, ക്യു സ്റ്റുഡിയോയിൽ കുഞ്ചാക്കോ ബോബൻ.

logo
The Cue
www.thecue.in