അൻവർ റഷീദ് ചിത്രം അധികം വെെകാതെ - കാളി​ദാസ് ജയറാം, അർജുൻ ദാസ് അഭിമുഖം

വിക്രമിലേക്ക് എന്നെ സജസ്റ്റ് ചെയ്തത് അർജുനാണ്. അൻവർ റഷീദിനൊപ്പമുള്ള പടം ഇപ്പോഴും. ആലോചനയിലുണ്ട്. അൻവർ റഷീദിനോപ്പുള്ള സിനിമ അധികം വൈകാതെ ഉണ്ടാകും. മലയാളത്തിലേക്കുള്ള കംബാക്ക് ഞാൻ ആഗ്രഹിക്കുന്നുണ്ട്. അർജുൻദാസ്, കാളിദാസ് ജയറാം എന്നിവർ ക്യു സ്റ്റുഡിയോയിൽ.

Related Stories

No stories found.
logo
The Cue
www.thecue.in