രാജമാണിക്യത്തിൽ മമ്മൂക്ക തന്ന സർപ്രെെസ് - കലാഭവൻ ഷാജോൺ അഭിമുഖം

ഒട്ടും പ്ലാൻ ചെയ്യാത്ത കരിയർ ആണ് എൻ്റേത്. സിനിമയിൽ ഞാൻ ഇതുവരെ ചാൻസ് ചോദിച്ചിട്ടില്ല. ബ്രഹ്മപുരം ഇത്രയും സീരിയസ് വിഷയമാണെന്ന് ഈ സിനിമ ചെയ്തപ്പോൾ ആണ് മനസ്സിലായത്. മനുഷ്യൻ തന്നെ ഉണ്ടാക്കിയെടുത്ത ദുരന്തം,അതിൻ്റെ ചലച്ചിത്രാവിഷ്കാരം ആണ് 'ഇതുവരെ '. ക്യു സ്റ്റുഡിയോയിൽ കലാഭവൻ ഷാജോൺ.

Related Stories

No stories found.
logo
The Cue
www.thecue.in