ഒന്നാം ഭാഗത്തിന്റെ ഫാൻസ്, രണ്ടാം ഭാഗത്തിൽ അഭിനയിക്കുന്നു | Jigarthanda Double X Team Interview

ഇന്ന് ജിഗർതണ്ട ഒന്നിനെ പറ്റി നിങ്ങൾ സംസാരിക്കുന്നു, അഞ്ച് വർഷം കഴിഞ്ഞാൽ നിങ്ങൾ രണ്ടാം ഭാഗത്തെ പറ്റി സംസാരിക്കും. ജിഗർതണ്ട 2 വിലാണ് അഭിനയിക്കുന്നത് എന്നറിയുന്നത് എസ്.ജെ സൂര്യയെ കാണുമ്പോഴാണ്. അഭിനേതാവ് അഭിനയിക്കുകയാണ്, ഭാഷ പറയുകയല്ല. അതുകൊണ്ട് ഭാഷയൊരു അതിരുമല്ല. ആളുകൾ കാർത്തിക് സുബ്ബരാജിന്റെ സിനിമ കാണാനാണ് വരുന്നത്. അവർ പ്രതീക്ഷിക്കുന്ന നിലപാട് ഈ ചിത്രത്തിലുണ്ട്. രാഘവ ലോറൻസ്, എസ്.ജെ സൂര്യ, ഷൈൻ ടോം ചാക്കോ എന്നിവർ ക്യു സ്റ്റുഡിയോയിൽ.

Related Stories

No stories found.
logo
The Cue
www.thecue.in