SHOW TIME
'ക്രിസ്റ്റി' പതിനാറുകാരന്റെ മാനസികാവസ്ഥയിൽ എഴുതിയ തിരക്കഥ; ക്യു സ്റ്റുഡിയോയില്‍ ബെന്യാമിനും ഇന്ദുഗോപനും
Summary
ക്രിസ്‌റ്റി മലയാള സിനിമയ്ക്ക് പരിചിതമായ ഇടങ്ങളിലല്ല സംഭവിക്കുന്നത്. ആലോചനയുടെ ഒടുവിലാണ് ഒരു ഫോം ഉണ്ടാകുന്നത് സിനിമയെന്നോ നോവലെന്നോ ഉറപ്പിച്ചല്ല ചിന്തിച്ചു തുടങ്ങുന്നത്. തിരക്കഥയിൽ ബെന്യാമിൻ ഒരു വെല്ലുവിളിയാകുന്നത് സന്തോഷമാണ്. ദ ക്യു സ്റ്റുഡിയോയില്‍ ബെന്യാമിനും ഇന്ദുഗോപനും