ഭ്രമയുഗത്തിലെ 'Age Of Madness'-ൻ്റെ വരികൾ സൂര്യകിരീടം എന്ന ​ഗാനത്തിൽ നിന്ന് - ദിൻ നാഥ് പുത്തഞ്ചേരി അഭിമുഖം

ഭ്രമയുഗത്തിലെ Age Of Madness-ൻ്റെ വരികൾ അച്ഛൻ്റെ 'സൂര്യകിരീടം വീണുടഞ്ഞു ' എന്ന പാട്ടിൽ നിന്നാണ് എനിക്ക് കിട്ടുന്നത്. സൂര്യകിരീടം അച്ഛൻ ശ്രീകുമാരൻ തമ്പി സാറിൻ്റെ വരികളിൽ നിന്നാണ് പ്രചോദനം ഉൾക്കൊണ്ടത്. ഭ്രമയുഗം സീരിയസ് സിനിമ ആണെങ്കിലും സെറ്റിൽ മുഴുവൻ തമാശ കളി ആയിരുന്നു. മമ്മൂക്ക വരുമ്പോൾ മാത്രം ഒരു ഹെഡ്മാസ്റ്റർ വന്ന പോലെ എല്ലാരും നിൽക്കും. ക്യു സ്റ്റുഡിയോയിൽ ഭ്രമയുഗത്തിൻ്റെ ഗാനരചയിതാവ് ദിൻ നാഥ് പുത്തഞ്ചേരി.

logo
The Cue
www.thecue.in