കോമഡിയേക്കാൾ ഇഷ്ടം സീരിയസ് വേഷം: ബിന്ദു പണിക്കർ ആർഷ ബൈജു അഭിമുഖം

Summary

മധുര മനോഹര മോഹം ഒരു കുടുംബത്തിൻ്റെ കഥയാണ്. അവരുടെ ജീവിതത്തിൽ ഉണ്ടാവുന്ന ഒരു ട്രാജഡി. പക്ഷേ അത് നർമ്മത്തിൽ പൊതിഞ്ഞാണ് അവതരിപ്പിച്ചിരിക്കുന്നത്. കാണുന്ന ആളുകൾക്ക് രസകരം ആയിരിക്കും. ദ ക്യു സ്റ്റുഡിയോ ഷോ ടൈമിൽ ബിന്ദു പണിക്കരും ആർഷ ബൈജുവും.

Related Stories

No stories found.
logo
The Cue
www.thecue.in