താഴ്വാരം സിനിമയുടെ ടെെറ്റിൽ ക്ലേ ഉപയോ​ഗിച്ച് അച്ഛൻ വീട്ടിൽ ഉണ്ടാക്കിയത് - സിദ്ധാർത്ഥ് ഭരതൻ അഭിമുഖം

ഭ്രമയുഗത്തിൽ അടുക്കളയിൽ തുപ്പുന്നത് സ്ക്രിപ്റ്റിൽ ഇല്ല, ഷൂട്ട് സമയത്ത് ഉണ്ടായതാണ്. വൃത്തിയില്ലാത്ത അടുക്കളക്കാരൻ എന്ന് തന്നെയായിരുന്നു സംവിധായകൻ്റെ ബ്രീഫ്. തേവർ മകൻ്റെ ക്ലൈമാക്സും താഴ്വാരവും ഒക്കെ എന്നെ ഇൻസ്പയർ ചെയ്തിട്ടുണ്ട്, പക്ഷേ അതിൻ്റെ ഭാരം ഞാൻ ഏൽക്കാറില്ല, ഞാൻ വ്യത്യസ്തമായി മറ്റെന്തെങ്കിലും സൃഷ്ടിക്കാൻ ആണ് എന്നും ശ്രമിക്കുന്നത്. ക്യു സ്റ്റുഡിയോയിൽ സിദ്ധാർത്ഥ് ഭരതൻ.

Related Stories

No stories found.
logo
The Cue
www.thecue.in