പണ്ട് ഞാനും വീട്ടിൽ ബെന്നിയെ പോലെ | Arjun Ashokan And Femina George Interview

പണ്ട് ഞാനും വീട്ടിൽ ബെന്നിയെ പോലെയായിരുന്നു, അച്ഛൻ പറയുന്നതല്ല ഞാൻ പറയുന്നതാണ് ശരിയെന്ന് വിശ്വസിച്ചിരുന്നു. മിന്നൽ മുരളി കാത്തിരുന്ന് കിട്ടിയതാണ്, അതുപോലെ ധൃതി വെക്കാതെ സിനിമകൾ ചെയ്യണമെന്നാണ്, വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന തീപ്പൊരി ബെന്നി എന്ന ചിത്രത്തെക്കുറിച്ച് അഭിനേതാക്കളായ അർജുൻ അശോകനും ഫെമിന ജോർജും ക്യു സ്റ്റുഡിയോയിൽ

logo
The Cue
www.thecue.in