എൻ്റെ മാർക്കറ്റ് വാല്യു കുറവാണെന്ന് പറഞ്ഞ നിർമാതാവുണ്ട് | Amith Chakalakkal Interview

പത്മരാജൻ സാറിൻ്റെ ചെറുകഥ ആസ്പദമാക്കിയാണ് 'പ്രാവ്' സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നത്. വിജയങ്ങളെക്കാൾ പരാജയങ്ങളാണ് എന്നെ പഠിപ്പിച്ചത്. എൻ്റെ പെർഫോമൻസിൽ സംശയം ഒന്നുമില്ല പക്ഷേ മാർക്കറ്റ് വാല്യൂ കുറവാണെന്ന് പറഞ്ഞ നിർമാതാവുണ്ട്. ക്യു സ്റ്റുഡിയോ ഷോ ടൈമിൽ അമിത് ചക്കാലക്കൽ

logo
The Cue
www.thecue.in