കമിങ് ഔട്ട് ഇങ്ങനെയെ സാധ്യമാകൂ എന്ന് സിനിമ പറയുന്നില്ല - Adarsh Sukumaran And Paulson Skaria

മാത്യുവിനെ കുറിച്ച് ഞങ്ങളെക്കാൾ കൺവിക്ഷൻ മമ്മൂക്കയ്ക്കുണ്ട്. ഏറ്റവും കൂടുതൽ എഫർട്ട് എടുത്തത് ജ്യോതിക മാം ആണ്. സിനിമയുടെ പേസ് ഭംഗിയായത് ജിയോ ബേബി ചേട്ടൻ വന്നപ്പോഴാണ്. വിമർശനങ്ങൾ കേൾക്കുന്നുണ്ട്, കൺസ്ട്രക്ടിവ് ആയവ സ്വീകരിക്കുന്നുമുണ്ട്. ഫോഴ്സ് ചെയ്താലേ കം ഔട്ട് ചെയ്യാൻ കഴിയൂ എന്നൊരു സന്ദേശം ഈ സിനിമ മുന്നോട്ട് വയ്ക്കുന്നില്ല. കാതലിന്റെ തിരക്കഥാകൃത്തുക്കളായ ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ എന്നിവർ ക്യു സ്റ്റുഡിയോയിൽ.

Related Stories

No stories found.
logo
The Cue
www.thecue.in