നജീബിനെ പോലെ ഞങ്ങളും അൽജീരിയ വിമാനത്താവളത്തിൽ മൂന്ന് ദിവസം കുടുങ്ങി പോയി - ഛായാഗ്രാഹകൻ സുനിൽ കെ എസ് അഭിമുഖം

ആർമി ഹെലികോപ്റ്റർ പറത്തി മണൽ കാറ്റ് ഉണ്ടാക്കാം എന്ന പ്ലാൻ ആയിരുന്നു ആദ്യം. പിന്നീട് മരുഭൂമിയിലെ യഥാർത്ഥ മണൽ കാറ്റിൽ ഷൂട്ട് ചെയ്തു.മണൽ കാറ്റിൽ നിന്ന് ഷൂട്ട് ചെയ്യുമ്പോൾ ബോഡി ചാർജ് ആകും. ആരെയെങ്കിലും തൊട്ടാൽ ഷോക്ക് അടിക്കും. നജീബിനെ പോലെ ഞങ്ങളും അൽജീരിയ വിമാനത്താവളത്തിൽ മൂന്ന് ദിവസം കുടുങ്ങി പോയി. ക്യു സ്റ്റുഡിയോയിൽ ആടുജീവിതം ചിത്രത്തിന്റെ ഛായാഗ്രാഹകൻ സുനിൽ കെ എസ്.

Related Stories

No stories found.
logo
The Cue
www.thecue.in