കൊച്ചിയിലെ കലക്കന്‍ സീപ്ലെയിന്‍ | BOLGATTY | SEAPLANE

കൊച്ചിയിലെ കലക്കന്‍ സീപ്ലെയിന്‍ | BOLGATTY | SEAPLANE
Published on

ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ ആകാശത്തിലൂടെയുള്ള യാത്ര വെള്ളത്തിലൂടെ സാധ്യമാക്കി കൊച്ചി ബോൾഗാട്ടിയിലെ ഷാബെൽ ഡിസൂസ. നാല്പത് ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച സീപ്ലെയിൻ ഇതിനോടകം തന്നെ വലിയ രീതിയിലുള്ള ശ്രദ്ധ നേടി കഴിഞ്ഞു.

logo
The Cue
www.thecue.in