മലയാള സിനിമ പുതിയ ഉയരങ്ങൾ; Critic's Round Table 2023 | Part 1 | Cue Studio

Summary

മലയാള സിനിമ പുതിയ ഉയരങ്ങൾ കീഴടക്കുമ്പോൾ റിവ്യൂവേഴ്സ് മലയാള സിനിമയെയും, സിനിമ ആസ്വാദനത്തെയും, റിവ്യൂ എഴുത്തിനെയും കുറിച്ച് ക്രിട്ടിക്സ് റൗണ്ട് ടേബിൾ 2023ൽ സംസാരിക്കുന്നു.

ദ ക്യു എഡിറ്റർ ഇൻ ചീഫ് മനീഷ് നാരായണനും ക്യു സ്റ്റുഡിയോ സീനിയർ എന്റർടെയിൻമെന്റ് ജേണലിസ്റ്റ് റാൽഫ് ടോം ജോസഫിനുമൊപ്പം ഫിലിം കമ്പാനിയൻ സൗത്ത് എഡിറ്റർ വിശാൽ മേനോൻ, ഫിലിം ക്രിട്ടിക് അശ്വതി ​ഗോപാലകൃഷ്ണൻ, ദ ഹിന്ദു, റിഡിഫ്, സിഫി ഉൾപ്പെടെ

സിനിമാ കോളം കൈകാര്യം ചെയ്ത ഫിലിം ക്രിട്ടിക് വിജയ് ജോർജ്, ലെൻസ്മാൻ റിവ്യൂസിലൂടെ ശ്രദ്ധേയനായ അശ്വിൻ ഭരദ്വാജ്, ഉണ്ണി വ്ലോ​ഗ് യൂട്യൂബ് ചാനലിലൂടെയും ഫിലിം റിവ്യൂവും പോഡ്കാസ്റ്റും കൈകാര്യം ചെയ്യുന്ന ഉണ്ണി എന്നിവർ പങ്കെടുക്കുന്ന റൗണ്ട് ടേബിൾ.

Related Stories

No stories found.
logo
The Cue
www.thecue.in