ക്വീര്‍ വ്യക്തികള്‍ക്ക് വേണ്ടത് നിങ്ങളുടെ സഹതാപമല്ല, പൊളിറ്റിക്കലായ മാറ്റമാണ്: ആദി

ക്വീര്‍ വ്യക്തികളുടെ കഥന കഥ കേള്‍ക്കാനാണ് സമൂഹത്തിന് എപ്പോഴും താല്‍പര്യം. ഞങ്ങള്‍ക്ക് വേണ്ടത് നിങ്ങളുടെ സഹതാപമല്ല. പൊളിറ്റിക്കലായ ഒരു ഉത്തരമാണ് ഞങ്ങള്‍ ചോദിക്കുന്നത്. ക്വീര്‍ വിദ്യാര്‍ഥി ആദി സംസാരിക്കുന്നു.

Related Stories

No stories found.
The Cue
www.thecue.in