ആദ്യ ട്രാൻസ്ജൻഡർ കഥകളി വിദ്യാർത്ഥി രഞ്ജു ഇവിടെയുണ്ട്

കഥകളി ബിരുദ പഠനത്തിന് പ്രവേശനം നേടുന്ന ആദ്യത്തെ ട്രാൻസ്ജൻഡറാണ് കോട്ടയം മാന്നാർ സ്വദേശി രഞ്ജുമോൾ. തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ ബി.എ കഥകളിക്ക് അഡ്മിഷൻ നേടിയ രഞ്ജു 'ദ ക്യു' വിനൊപ്പം.

logo
The Cue
www.thecue.in