ക്വീര്‍ ഫോബിയ ജീവനെടുത്ത സാറ ഹെഗസി

വലിയൊരു ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങള്‍ക്കിടയില്‍ നിന്ന് തലയുയര്‍ത്തി നില്‍ക്കുന്ന ഒരു പെണ്‍കുട്ടി. അവളുടെ കയ്യില്‍ ഉയര്‍ന്ന് പറക്കുന്ന ഒരു റെയിന്‍ബോ ഫ്‌ളാഗ്. മുഖത്ത് ലോകം കീഴടക്കിയ സന്തോഷം. ഈ ചിത്രം നമ്മളില്‍ പലരും പലയിടത്തും കണ്ടിട്ടുണ്ടാകും. എന്നാല്‍ ആരാണ് ആ പെണ്‍കുട്ടി. പേര് സാറ ഹെഗസി. ആ പേര് ഗൂഗിളില്‍ തിരഞ്ഞാല്‍ നമുക്ക് ആദ്യം കിട്ടുന്ന റിസല്‍ട്ട് ഈ പറഞ്ഞ പുഞ്ചിരിച്ച് നില്‍ക്കുന്ന ചിത്രം തന്നെയായിരിക്കും. കാരണം അതിന് ശേഷം ഒരിക്കല്‍ പോലും അവള്‍ക്ക് അങ്ങനെ ചിരിക്കാന്‍ കഴിഞ്ഞിരുന്നില്ല.

Related Stories

No stories found.
The Cue
www.thecue.in