ആണായോ പെണ്ണായോ അറിയപ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല; ഞങ്ങള്‍ നോണ്‍ ബൈനറി കപ്പിള്‍സ് ആണ്

ഞാന്‍ ഒരു ക്വീര്‍ വ്യക്തിയാണെന്ന് എന്റെ വീട്ടിലോ നാട്ടുകാര്‍ക്കോ അറിയില്ല. ഈ വീഡിയോയിലൂടെ ആയിരിക്കും അവരില്‍ പലരും അത് അറിയാന്‍ പോകുന്നത്. ആണായോ പെണ്ണായോ അറിയപ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ നോണ്‍ ബൈനറി കപ്പിള്‍സ് ആണ്. ക്വീര്‍ സ്റ്റോറീസില്‍ സൂര്യയും ഷിബാനയും.

Related Stories

No stories found.
logo
The Cue
www.thecue.in