'ലിംഗമാറ്റശസ്ത്രക്രിയക്ക് കൂടെ വന്ന എന്റെ അമ്മ', പ്രവീണിന്റെ അമ്മ വല്‍സല

Summary

എന്റെ ഓരോ യാത്രയിലും അമ്മ കൂടെയുണ്ടയിരുന്നു. ലിംഗമാറ്റശസ്ത്രക്രിയക്ക് കൂടെ വന്നതും അമ്മയാണ്.

2021 മിസ്റ്റർ കേരള സ്പെഷ്യൽ കാറ്റഗറി ജേതാവും കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജൻഡർ ബോഡിബിൽഡറുമായ പ്രവീണിന്റെ അമ്മ പറയുന്നു. 'അവളല്ല', 'അവന്‍' മരിക്കും വരെ ഞാന്‍ അവനൊപ്പമുണ്ട്.

ദ ക്യു ക്വീര്‍ സ്‌റ്റോറീസ് വീഡിയോ സീരീസ് കാണാം

The Cue
www.thecue.in