ലേഡി തെന്‍ഡുല്‍ക്കര്‍ അല്ല; ഇന്ത്യയുടെ മിതാലി രാജ്

അര്‍ഹത ഉണ്ടായിരുന്നിട്ട് പോലും സച്ചിന് ലഭിച്ചതിന്റെ പകുതി പ്രശസ്തിയോ ലോകശ്രദ്ധയോ ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലിക്ക് ലഭിച്ചിരുന്നില്ല. ക്രിക്കറ്റ് എന്നാല്‍ പുരുഷന്മാരുടേത് മാത്രമാണെന്ന് വിശ്വസിച്ച് ശീലിച്ച ഒരു തലമുറയെ തിരുത്തുകയും, രാജ്യത്തെ ഒരുപാട് പെണ്‍കുട്ടികളെ ബാറ്റും ബോളുമെടുത്ത് ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് ഇറങ്ങാന്‍ പ്രേരിപ്പിക്കുകയും ചെയ്തിട്ടാണ് മിതാലി ഗ്രൗണ്ടില്‍ നിന്ന് പുറത്തേക്ക് നടക്കുന്നത്.

logo
The Cue
www.thecue.in