ഗ്രേറ്റസ്റ്റ് ഓഫ് ഓൾടൈം മുഹമ്മദ് അലി; ബോക്സിം​ഗ് റിങ്ങിലെ ഇതിഹാസം

എല്ലുനുറുങ്ങുന്ന പഞ്ചുകളുടെ വേ​ഗത കൊണ്ട് ലോകം കീഴടക്കിയ ബോക്സർ. ഇടിക്കൂട്ടിനകത്ത് കൈക്കരുത്തും വേ​ഗതയും കൊണ്ടും, പുറത്ത് നിലപാട് കൊണ്ടും ധീരത കൊണ്ടും കായിക ലോകത്തെ തന്റെ ആരാധക വൃന്ദമാക്കി മാറ്റിയ ​പ്രതിഭ. യുദ്ധവിരുദ്ധ നിലപാടിലൂടെ അമേരിക്കയെ വെല്ലുവിളിച്ച, ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾടൈം മുഹമ്മദ് അലി.

Related Stories

No stories found.
logo
The Cue
www.thecue.in