ബോബ് മാർലി, പാട്ടിനെ പടക്കോപ്പാക്കിയ വിപ്ലവകാരി

ആരായിരുന്നു ബോബ് മാർലി. മുപ്പത്താറ് വർഷങ്ങൾ മാത്രം ഈ ഭൂമുഖത്തുണ്ടായിരുന്ന ഒരാൾ എങ്ങനെയാണ് ഇത്രമേൽ അനശ്വരനായി മാറിയത്. മരിച്ച് നാല് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും സ്വാതന്ത്ര്യത്തിനായി, അവകാശങ്ങൾക്കായി പോരാടുന്ന മനുഷ്യരുടെ അടയാളമായി അയാൾ നിലകൊള്ളുന്നത് എങ്ങനെയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in