ഇനിയുള്ള കാലത്ത് സമ്പാദിക്കാന്‍ വഴിയില്ല

കൊവിഡ് കാലത്ത് ജീവിക്കാനാണ് മിഥിലാജ് മാസ്‌ക് കച്ചവടം തുടങ്ങുന്നത്. നിയുള്ള കാലത്ത് സമ്പാദിക്കാന്‍ വഴിയില്ല. ജീവിച്ച് പോകലേ രക്ഷയുള്ളുവെന്ന് പറയുകയാണ് കൊച്ചിയില്‍ മാസ്‌ക് വില്‍പ്പന നടത്തുന്ന മിഥിലാജ്.

Related Stories

No stories found.
logo
The Cue
www.thecue.in