പുല്ലാങ്കുഴലൂതി ഗിന്നസിൽ, കോവിഡിൽ തടിപ്പണി | PANDEMIC VS PEOPLE | THE CUE NEWS

പുല്ലാങ്കുഴൽ വായനയിൽ ഗിന്നസ് റെക്കോർഡിട്ട തൃശൂർ സ്വദേശി മുരളി നാരായണൻ കോവിഡ് കാലത്ത് സ്റ്റേജ് പ്രോഗ്രാമുകൾ നിന്നതോടെ ഉപജീവനത്തിനായി മരപ്പണിയിൽ ഏർപ്പെട്ടിരിക്കുകയാണ്.

Related Stories

No stories found.
The Cue
www.thecue.in