ഹൃദയത്തിൽ ആദ്യം 15 പാട്ടുകൾ ഉണ്ടായിരുന്നില്ല | HESHAM ABDUL WAHAB | HRIDAYAM | INTERVIEW

ഹൃദയത്തിൽ ആദ്യം 15 പാട്ടുകൾ ഉണ്ടായിരുന്നില്ല | HESHAM ABDUL WAHAB | HRIDAYAM | INTERVIEW

Published on

'ഹൃദയത്തിൽ ആദ്യം എട്ടോ ഒമ്പതോ പാട്ടുകളെ ഉണ്ടായിരുന്നുള്ളു. അതെല്ലാം ചെയ്തതിന് ശേഷമാണ് ബാക്കിയുള്ള ആറോ ഏഴോ പാട്ടുകൾ നമ്മൾ കമ്പോസ് ചെയ്തത്. ചില സംവിധായകരുടെ കൂടെ പ്രവർത്തിക്കുമ്പോൾ ഒരു സംവിധയകനാണ് എന്ന തോന്നൽ നമ്മളിൽ ഉണ്ടാക്കും, എന്നാൽ വിനീതേട്ടന്റെ കൂടെ വർക്ക് ചെയുമ്പോൾ എനിക്ക് തോന്നുന്നത് ഒരു കോ-ഡ്രീമറെ പോലെയാണ്. ഞാൻ സ്വപ്നം കാണുന്ന സംഗീതം പുറത്ത് കൊണ്ടുവരാൻ ആഗ്രഹിക്കുന്നത് പോലെ തന്നെ എന്നെക്കാളും ശക്തിയായി കൂടെ നിൽക്കുന്ന ഒരു എനർജിയാണ് വിനീതേട്ടൻ എന്ന വ്യക്തിയിൽ കാണുന്നത്' എന്ന് ഹിഷാം അബ്ദുൾ വഹാബ് ദ ക്യു അഭിമുഖത്തിൽ പറയുന്നു.

logo
The Cue
www.thecue.in