Vijayakumar Blathur
NEWSROOM
അരിക്കൊമ്പൻ ഫാൻസും ആനകളും: വിജയകുമാർ ബ്ലാത്തൂർ
അമ്മ മരിച്ച ദിവസം കൃത്യമായി കലണ്ടർ നോക്കി വരാനൊന്നും അരിക്കൊമ്പന് സാധിക്കില്ല. ഒരിക്കലും ഇണങ്ങാത്ത ജീവിയാണ് ആന. അതിനെ പേടിപ്പിച്ച് മെരുക്കി നിർത്താനേ സാധിക്കൂ. ആനയോടു തോന്നുന്ന ഇഷ്ടം ആളുകൾക്ക് മറ്റ് വന്യജീവികളോട് തോന്നുന്നില്ലല്ലോ. ദ ക്യുവിൽ സയൻസ് കമ്മ്യൂണിക്കേറ്റർ വിജയകുമാർ ബ്ലാത്തൂർ