ബോളിവുഡ് തിരക്കഥപോലെ യു.പി യിലെ എൻകൗണ്ടർ കൊലകൾ

എൻകൗണ്ടർ കൊലകൾക്ക് ഭീകരതയ്ക്കപ്പുറം ജനങ്ങൾ ആസ്വദിക്കുന്നുണ്ട്. ഇവരെല്ലാവരും കൊല്ലപ്പെടേണ്ടവരാണെന്ന ബോധം ഭരണകൂടം സൃഷ്ടിക്കുന്നു. ഗൂണ്ടകൾ കൊലചെയ്യപ്പെടുന്നു അതിലെന്താണ് എന്നാണ് ജനം ചിന്തിക്കുന്നത്. ഈ കൊലപാതകങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന ഒരു വോട്ട് ബാങ്ക് ഉണ്ട്, അത് രാഷ്ട്രീയപ്പാർട്ടികൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ദ ക്യൂവിൽ യു.പി റിപ്പോർട്ടർ ആയിരുന്ന മാധ്യമപ്രവർത്തകൻ വി.എസ് സനോജ്

Related Stories

No stories found.
logo
The Cue
www.thecue.in