സ്റ്റാർബക്‌സ് - കോഫിയുടെ രാജാക്കന്മാർ

കാപ്പികുരുക്കൾ മാത്രം വിറ്റഴിക്കപ്പെട്ടവർ എന്നതിൽ നിന്നും ലോകത്തിന് ഏറ്റവും രുചികരമായ കാപ്പി സമ്മാനിക്കുന്നവർ എന്ന നേട്ടത്തിലേക്ക് സ്റ്റാർബക്‌സ് എന്ന കാപ്പിക്കച്ചവടക്കാർ എത്തിയ കഥ ഏറെ ത്രസിപ്പിക്കുന്നതാണ്.

കോഫി കൾച്ചറിന്റെ പുത്തൻ തിരശീലയാണ് സ്റ്റാർബക്‌സ് ലോകത്തിന് സമ്മാനിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in