NEWSROOM
എ.കെ.ജി പുതുജീവൻ നൽകിയ ഇന്ത്യൻ കോഫി ഹൗസ്
തൊഴിലാളി വർഗ്ഗത്തിന് നേരെയുള്ള അടിച്ചമർത്തലുകൾക്കും ചൂഷണങ്ങൾക്കുമെതിരെ എ.കെ.ജി യുടെ നേതൃത്വത്തിൽ പുതുജീവൻ കൊണ്ട സാംസ്‌കാരിക കേന്ദ്രമാണ് ഇന്ത്യൻ കോഫി ഹൗസ്. ഇന്ത്യൻ കോഫി ഹൗസിന്റ രുചി ആസ്വദിക്കാത്തവർ ചുരുക്കമാണ്. തൊഴിലാളി വർഗ്ഗത്തിന്റെ വിജയഗാഥയായി ഇന്ത്യൻ കോഫി ഹൗസ് തലയുയർത്തി നിൽക്കുന്നു.