സെക്‌സ് എഡ്യുക്കേഷനില്‍ ഒരു കേരള മോഡല്‍ വേണം | Dr. EDWIN PETER | SEX EDUCATION EPISODE 3 |

ലൈംഗികതയുമായി ബന്ധപ്പെട്ട സമഗ്ര പഠനമാണ് സെക്‌സ് എഡ്യുക്കേഷന്‍. പ്രീ പ്രൈമറി തലം മുതല്‍ക്കെ അവ നൽകിത്തുടങ്ങേണ്ടതുണ്ട്.എന്റെ ശരീരം എന്റെ അവകാശമാണെന്നും കണ്‍സെന്റിനെക്കുറിച്ചും നോ പറയാനും നമ്മൾ പഠിപ്പിക്കണം. മാതൃഭാഷയില്‍ അറിവുകള്‍ നിര്‍മ്മിക്കുകയും ലൈംഗികവിദ്യാഭ്യാസത്തിൽ ഒരു കേരള മോഡൽ ഉണ്ടാകുകയും വേണം

സെക്സ് എഡ്യൂക്കേഷൻ മൂന്നാം എപ്പിസോഡിൽ ഡോ എഡ്വിൻ പീറ്റർ സംസാരിക്കുന്നു.

logo
The Cue
www.thecue.in