സെക്സിനെ നമ്മൾ എങ്ങനെയെല്ലാമാണ് ഡിഫൈൻ ചെയ്യുന്നത്

സെക്സ് എന്നാൽ പെനിട്രേറ്റിവ് സെക്സ് മാത്രമാണോ? ആദ്യമായി സെക്സ് ചെയ്താൽ പ്രെഗ്നന്റ് ആകുമോ? ഗർഭാവസ്ഥയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് അപകടകരമാണോ? എം ഹാറ്റിലെ സോഷ്യൽ വർക്ക് കൺസൾറ്റൻറ് ഡോക്ടർ ജാസ്മിൻ എം.ജെ സംസാരിക്കുന്നു.

logo
The Cue
www.thecue.in