സ്ത്രീകൾക്ക് മാസ്റ്റർബേഷൻ പ്ലഷറബിൾ അല്ലെ?

സ്ത്രീകൾക്ക് മാസ്റ്റർബേഷനിലൂടെ പ്ലഷർ കണ്ടെത്താനാകില്ലേ?.. സെക്ഷ്വൽ ഇന്റർകോഴ്സിനു ശേഷം സ്ത്രീകളുടെ ബോഡിയിൽ മാറ്റങ്ങൾ വരുമോ?..ഓറൽ സെക്സ് സെയ്ഫ് ആണോ?..സെക്സിനെക്കുറിച്ച് പ്രചരിക്കുന്ന മിത്തുകൾ എന്തെല്ലാം?. മെന്റൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റിലെ സൈക്കാട്രിക് സോഷ്യൽ വർക്ക്‌ കൺസൾട്ടന്റ് ആയ ഡോക്ടർ ജാസ്മിൻ എം.ജെ സംസാരിക്കുന്നു

logo
The Cue
www.thecue.in