കർണാടക ഫലം: ജനാധിപത്യ വിശ്വാസികളുടെ കരുത്ത്

കർണാടക കേരളത്തേക്കാൾ നവോത്ഥാന കാഴ്ച്ചപ്പാടുള്ള സ്ഥലമാണ്, അതിനെ അട്ടിമറിക്കുകയായിരുന്നു ബി.ജെ.പി. ഹിജാബും ബജ്‌രംഗ് ദൾ ഉൾപ്പെടെയുള്ളവയും വിവാദമാക്കി. ഈ ഫലം പ്രതീക്ഷയാണ്. 2024 ൽ ആര് ജയിക്കും എന്ന് പറയാൻ കഴിയില്ല, സംഘപരിവാർ പരിഭ്രാന്തരാണ്: കെ.ഇ.എൻ കുഞ്ഞഹമ്മദ്

Related Stories

No stories found.
logo
The Cue
www.thecue.in