NEWSROOM
സനാതന ധർമ്മം ജാതി ധർമ്മമാണ്: ഡോ. ടി.എസ് ശ്യാം കുമാർ
സനാതന ധർമ്മം ജാതി ധർമ്മം തന്നെയാണ്. അത് ശ്രേണീകൃത അസമത്വമാണ്. സനാതന ധർമ്മത്തിന്റെ വക്താക്കൾ ജാതിവാദമാണ് മുന്നോട്ട് വെക്കുന്നത്. ദളിതരെയും പിന്നാക്കക്കാരെയും മർദിക്കാനും അടിച്ചമർത്താനും അവർക്ക് സനാതന ധർമ്മം നിലനിർത്തണം. എഴുത്തുകാരനും അധ്യാപകനുമായ ഡോ. ടി.എസ് ശ്യാം കുമാർ ദ ക്യുവിൽ.