NEWSROOM
ഒരാളെ ബാഡ് ലൈറ്റിൽ നിർത്തുമ്പോൾ അയാളുടെ വശം കൂടി കേൾക്കണം
സുപ്രീം കോടതിവരെ ജയാനന്ദൻ കുറ്റക്കാരനാണെന്ന് തെളിഞ്ഞ ഒരേയൊരു കേസ് പുത്തൻവേലിക്കര ദേവകി കൊലക്കേസായിരുന്നു. ആ കേസിന്റെ കൂടുതൽ വിവരങ്ങളുണ്ടായിരുന്നതുകൊണ്ട് അതിൽ കേന്ദീകരിക്കാനും, മറ്റു കേസുകൾ സമാന്തരമായി അവതരിപ്പിക്കാനും തീരുമാനിച്ചു. ദ ക്യുവിൽ റിപ്പർ ജയാനന്ദൻ കേസിൽ ഏറ്റവും പുതിയ ദി ന്യൂസ് മിനിറ്റ് റിപ്പോർട്ട് തയ്യാറാക്കിയ നിധീഷ് എം.കെ
