ആദ്യം ക്യാന്റീനിൽ പൊറോട്ടയടി പിന്നെ ക്യാമ്പസിലേക്ക്

Summary

രാവിലെ 5 മുതൽ 9 വരെ ക്യാന്റീനിൽ പൊറോട്ടയടി. ശേഷം ആ കോളേജിൽ തന്നെ ഗവേഷണവും. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയായ അഖിൽ കാർത്തികേയൻ വ്യത്യസ്തനാകുന്നത് ഇങ്ങനെയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in