ചുവന്നു തുടുത്ത പുന്നപ്രയും വയലാറും

മുപ്പത് കിലോമീറ്ററോളം അകലത്തിലുള്ള രണ്ട് ഭൂപ്രദേശങ്ങൾ ചരിത്രത്തിൽ പുന്നപ്ര - വയലാറെന്ന ഒറ്റപ്പേരായ് മാറുമ്പോൾ ആ പേരിന് ചോരയുടെ ചൂടും ചൂരുമുണ്ട്. 1946ലെ ഒക്ടോബറിൽ ആയിരക്കണക്കിന് സഖാക്കളുടെ ചോര കൊണ്ട് ചുവന്ന പുന്നപ്രയും വയലാറും ഇന്നും ഇരമ്പുന്ന ഒരു ഓർമയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in