ധ്രുവീകരിച്ച് നിന്ന ഇന്ത്യൻ ജനതയെ ഒരുമിപ്പിക്കുന്നതിൽ കർഷക സമരം വഹിച്ച പങ്ക് വലുതാണ്; നകുൽ സിംഗ് സാവ്‌നെ

Summary

ഏറ്റവും വലിയ പ്രക്ഷോഭമായിരുന്നു കർഷക സമരം. കർഷക നിയമങ്ങൾക്കെതിരെയുള്ള പോരാട്ടം എന്നതിലുപരി ധ്രുവീകരിച്ച് നിന്ന ഇന്ത്യൻ ജനതയെ ഒരുമിപ്പിക്കുന്നതിൽ കർഷക സമരം വഹിച്ച പങ്ക് വലുതാണ്. 'മുസാഫർ നഗർ ബാക്കീ ഹേ' എന്ന സിനിമയുടെ സംവിധായകൻ നകുൽ സിംഗ് സാവ്‌നെയുമായി എൻ.പി ആഷ്‌ലി നടത്തിയ അഭിമുഖം

Related Stories

No stories found.
logo
The Cue
www.thecue.in