അയാളെ ഞാൻ ഇറക്കി ഓടിച്ചല്ലോ എന്ന സാറ്റിസ്ഫാക്ഷൻ മാത്രം മതി

ആദ്യം പ്രതികരിക്കാൻ കഴിയാത്ത വിധം മരവിപ്പ് തോന്നിയിരുന്നു. പിന്നെ പ്രതികരിച്ചു. ഇപ്പോൾ ഹാപ്പിയാണ്. മിണ്ടാതെ ഇറങ്ങിപ്പോന്നിരുന്നെങ്കിൽ ആ ബുദ്ധിമുട്ട് എന്നെ വേട്ടയാടിയേനെ. ഞാൻ അയാളെ ഓടിച്ചല്ലോ, ഞാൻ ഇറങ്ങി ഓടിയില്ലല്ലോ എന്ന ഒരു സാറ്റിസ്ഫാക്ഷൻ മാത്രം മതി. തൃശൂർ എറണാകുളം റൂട്ടിലെ കെഎസ്ആർടിസി ബസിൽ ലൈംഗിക അതിക്രമം നേരിട്ട യാത്രക്കാരി നന്ദിത ശങ്കര ദ ക്യുവിനോട്.

Related Stories

No stories found.
logo
The Cue
www.thecue.in