ഹിന്ദി അറിയാത്ത ഒരു ശരാശരി ഇന്ത്യക്കാരൻ

ഔദ്യോഗിക ഭാഷയിന്മേലുള്ള പാർലമെൻററി സമിതിയുടെ പതിനൊന്നാമത് റിപ്പോർട്ട് സമർപ്പിച്ചുകൊണ്ട് അമിത് ഷാ പാർലമെൻറിൽ നടത്തിയ പരാമർശങ്ങളെ തുടർന്നാണ് ഹിന്ദി നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ചർച്ചകൾ ആരംഭിക്കുന്നത്. ഇതിനെതിരെ ശക്തമായ വിയോജിപ്പ് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ഉയർന്നിരുന്നു. ഏറ്റവുമൊടുവിൽ വിഷയം വീണ്ടും ചർച്ചയിലേക്ക് എത്തുന്നത് കേരളത്തിൽ നിന്നുള്ള രാജ്യസഭാ അംഗം ജോൺ ബ്രിട്ടാസ് വിഷയം പാർലമെൻറിൽ അവതരിപ്പിച്ചതോടെയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in